രഹ്‌ന ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളി
രഹ്‌ന ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളി
Saturday, August 8, 2020 12:40 AM IST
ന്യൂ​ഡ​ൽ​ഹി: ന​ഗ്ന​ശ​രീ​ര​ത്തി​ൽ മ​ക്ക​ളെ​ക്കൊ​ണ്ട് ചി​ത്രം വ​ര​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ ര​ഹ്‌​ന ഫാ​ത്തി​മ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സു​പ്രീം കോ​ട​തി ത​ള്ളി. ര​ഹ്‌​ന ഫാ​ത്തി​മ ചെ​യ്ത​ത് അ​സം​ബ​ന്ധ​വും പ്ര​ച​രി​പ്പി​ച്ച​ത് അ​ശ്ലീ​ല​വു​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, ര​ഹ്‌​ന​യു​ടെ ന​ട​പ​ടി കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ പെ​ടു​മെ​ന്നു പ്ര​ഥ​മ​ദൃ​ഷ്ട്യാ ബോ​ധ്യ​പ്പെ​ടു​ന്ന​താ​ണെ​ന്നും നി​രീ​ക്ഷി​ച്ചു.


ഇ​ത്ത​രം പ്ര​വൃത്തി​ക​ളി​ലൂ​ടെ എ​ന്തു സ​ന്ദേ​ശ​വും സം​സ്കാ​ര​വു​മാ​ണു കു​ട്ടി​ക​ൾ​ക്കു ന​ൽ​കു​ക​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ചി​ത്രം വ​ര​പ്പി​ച്ച​ത് അ​ശ്ലീ​ല​ത​യു​ടെ പ​രി​ധി​യി​ൽ വ​രു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. അ​തി​നു​ശേ​ഷം അ​ത് പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തു തെ​റ്റാ​യ പാ​ത​യി​ലേ​ക്കു ന​യി​ക്കു​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.