ജി.സി മുർമു കംപ്ട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറൽ
ജി.സി മുർമു കംപ്ട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറൽ
Saturday, August 8, 2020 12:40 AM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​ർ ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ സ്ഥാ​ന​മൊ​ഴി​ഞ്ഞ ജി.​സി മു​ർ​മു പു​തി​യ കം​പ്ട്രോ​ള​ർ ആ​ന്‍ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ. നി​ല​വി​ലെ സി​എ​ജി കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി ഇ​ന്നു വി​ര​മി​ക്കു​ന്ന​തോ​ടെ മു​ർ​മു ചു​മ​ത​ല​യേ​ൽ​ക്കും.

ഭ​ര​ണ​ഘ​ട​ന പ​ദ​വി ആ​യ​തി​നി​ൽ നി​യ​നം ന​ട​ത്താ​തെ സി​എ​ജി​യു​ടെ സ്ഥാ​നം ഒ​ഴി​ച്ചി​ടാ​നാ​കി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഏ​റെ അ​ടു​പ്പം പു​ല​ർ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ജി.​സി മു​ർ​മു. മോ​ദി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.