ഭോജ്പുരി നടി അനുപമ പഥക് ജീവനൊടുക്കി
Friday, August 7, 2020 11:16 PM IST
മും​​ബൈ: ഭോ​​ജ്പു​​രി ന​​ടി അ​​നു​​പ​​മ പ​​ഥ​​ക്(40) മും​​ബൈ​​യി​​ലെ വ​​സ​​തി​​യി​​ൽ ജീ​​വ​​നൊ​​ടു​​ക്കി. മീ​​രാ റോ​​ഡ് മേ​​ഖ​​ല​​യി​​ലെ വാ​​ട​​ക​​ഫ്ലാ​​റ്റി​​ൽ തൂ​​ങ്ങി​​മ​​രി​​ച്ച​​നി​​ല​​യി​​ലാ​​ണ് അ​​നു​​പ​​മ​​യെ ക​​ണ്ടെ​​ത്തി​​യ​​ത്. ബി​​ഹാ​​റി​​ലെ പൂ​​ർ​​ണി​​യ ജി​​ല്ല​​ക്കാ​​രി​​യാ​​യ അ​​നു​​പ​​മ മും​​ബൈ​​യി​​ലെ​​ത്തി ഭോ​​ജ്പു​​രി സി​​നി​​മ​​ക​​ളി​​ലും ‌‌ടി​​വി ഷോ​​ക​​ളി​​ലും അ​​ഭി​​ന​​യി​​ച്ചു​​വ​​രി​​ക​​യാ​​യി​​രു​​ന്നു.

താ​​ൻ വ​​ഞ്ചി​​ക്ക​​പ്പെ​​ട്ടു​​വെ​​ന്നും ആ​​രെ​​യും വി​​ശ്വ​​സി​​ക്കാ​​ൻ ക​​ഴി​​യു​​ന്നി​​ല്ലെ​​ന്നും മ​​ര​​ണ​​ത്തി​​നു ഒ​​രു ദി​​വ​​സം മു​​ന്പ് ഫേ​​സ്ബു​​ക്കി​​ൽ വീ​​ഡി​​യോ​​യി​​ൽ അ​​നു​​പ​​മ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. ഭ​​ർ​​ത്താ​​വ് പു​​റ​​ത്തു​​പോ​​യ സ​​മ​​യ​​ത്താ​​ണ് ന​​ടി ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത്. ആ​​ത്മ​​ഹ​​ത്യ​​ക്കു​​റി​​പ്പ് ക​​ണ്ടെ​​ടു​​ത്തു.


അ​​നു​​പ​​മ​​യു​​ടെ ഇ​​രു​​ച​​ക്ര​​വാ​​ഹ​​നം സു​​ഹൃ​​ത്ത് തി​​രി​​കെ ന​​ല്കാ​​ത്ത​​തി​​ലും അ​​നു​​പ​​മ നി​​രാ​​ശ​​യി​​ലാ​​യി​​രു​​ന്നു​​വെ​​ന്നും ലോ​​ക്ക്ഡൗ​​ണി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​വ​​ർ​​ക്ക് സാ​​ന്പ​​ത്തി​​ക ഞെ​​രു​​ക്ക​​മു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നും പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.