ടെലിവിഷൻ താരം സമീർ ശർമ മരിച്ചനിലയിൽ
Friday, August 7, 2020 1:07 AM IST
മും​​​ബൈ: ടെ​​​ലി​​​വി​​​ഷ​​​ൻ താ​​​രം സ​​​മീ​​​ർ ശ​​​ർ​​​മ(44) യെ ​​​വീ​​​ട്ടി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. മ​​​ലാ​​​ഡി​​​ലെ വീ​​​ട്ടി​​​ലെ അ​​​ടു​​​ക്ക​​​ള​​​യി​​​ലെ ഫാ​​​നി​​​ൻ തൂ​​​ങ്ങി​​​മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ലാ​​​ണു സ​​​മീ​​​റി​​​നെ​​​ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​നു ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ പ​​​ഴ​​​ക്ക​​​മു​​​ണ്ടെ​​​ന്നു മ​​​ലാ​​​ഡ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ സീ​​​നി​​​യ​​​ർ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ജോ​​​ർ​​​ജ് ഫെ​​​ർ​​​ണാ​​​ണ്ട​​​സ് അ​​​റി​​​യി​​​ച്ചു. ക്യോം​​​കി സാ​​​സ് ഭി ​​​ക​​​ഭി ബ​​​ഹു തി, ​​​ക​​​ഹാ​​​നി ഘ​​​ർ ഘ​​​ർ കി, ​​​യേ റി​​​ഷ്ടി ഹേ ​​​പ്യാ​​​ർ കേ, ​​​വോ ര​​​ഹ്നേ വാ​​​ലി മെ​​​ഹ്‌​​​ലോ കി ​​​തു​​​ട​​​ങ്ങി​​​യ സീ​​​രി​​​യ​​​ലു​​​ക​​​ളി​​​ൽ സ​​​മീ​​​ർ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.