സുശാന്തിന്‍റെ മരണം: സിബിഐ അന്വേഷണം ഏറ്റെടുത്തു
Thursday, August 6, 2020 11:55 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബോ​​​ളി​​​വു​​​ഡ് ന​​​ട​​​ൻ സു​​​ശാ​​​ന്ത് സിം​​​ഗ് ര​​​ജ്പു​​​ത് ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ കേ​​​സ് അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ ഏ​​​റ്റെ​​​ടു​​​ത്തു.

ബി​​​ഹാ​​​ർ പോ​​​ലീ​​​സി​​​ൽ​​​നി​​​ന്നാ​​​ണ് സി​​​ബി​​​ഐ കേ​​​സ് ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. സു​​​ശാ​​​ന്തി​​​ന്‍റെ കാ​​​മു​​​കി റി​​​യ ച​​​ക്ര​​​വ​​​ർ​​​ത്തി​​​യെ പ്ര​​​തി​​​ചേ​​​ർ​​​ത്ത് സി​​​ബി​​​ഐ വീ​​​ണ്ടും എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. എ​​​സ്പി നൂ​​​പു​​​ർ പ്ര​​​സാ​​​ദി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് കേ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക. സു​​​​ശാ​​​​ന്ത് സിം​​​​ഗ് ര​​​​ജ്പു​​​​തി​​​​ന്‍റെ മ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മും​​​​ബൈ​​​​യി​​​​ലെ​​​​ത്തി​​​​യ ബി​​​​ഹാ​​​​ർ പോ​​​​ലീ​​​​സ് തെ​​​​ളി​​​​വു​​​​ക​​​​ളു​​​​മാ​​​​യി ഇ​​​​ന്ന​​​​ലെ മ​​​​ട​​​​ങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.