കാർത്തി ചിദംബരത്തിനു കോവിഡ്
കാർത്തി ചിദംബരത്തിനു കോവിഡ്
Tuesday, August 4, 2020 12:17 AM IST
ചെ​​​ന്നൈ: മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് പി. ​​​ചി​​​ദം​​​ബ​​​ര​​​ത്തി​​​ന്‍റെ മ​​​ക​​​നും ലോ​​​ക്സ​​​ഭാം​​​ഗ​​​വു​​​മാ​​​യ കാ​​​ർ​​​ത്തി ചി​​​ദം​​​ബ​​​ര​​​ത്തി​​​നു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. കാ​​​ർ​​​ത്തി​​​ത​​​ന്നെ​​​യാ​​​ണു രോ​​​ഗം വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​ത്. ഇ​​​ദ്ദേ​​​ഹം ക്വാ​​​റ​​​ന്‍റൈ​​​നി​​​ലാ​​​ണ്. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ശി​​​വ​​​ഗം​​​ഗ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള എം​​​പി​​​യാ​​​ണു കാ​​​ർ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.