രക്ഷാബന്ധൻ സന്ദേശവുമായി പ്രിയങ്ക
രക്ഷാബന്ധൻ സന്ദേശവുമായി പ്രിയങ്ക
Tuesday, August 4, 2020 12:17 AM IST
ന്യൂ​​ഡ​​ൽ​​ഹി: സ്നേ​​ഹ​​വും സ​​ത്യ​​വും ക്ഷ​​മ​​യും പ​​ഠി​​ച്ച​​തു രാ​​ഹു​​ൽ​​ഗാ​​ന്ധി​​യി​​ൽ​​നി​​ന്നാ​​ണെ​​ന്ന് കോ​​ൺ​​ഗ്ര​​സ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പ്രി​​യ​​ങ്ക​​ഗാ​​ന്ധി. രാ​​ഹു​​ലി​​നെ​​പ്പോ​​ലെ ഒ​​രു സ​​ഹോ​​ദ​​ര​​ൻ ഉ​​ണ്ടാ​​യ​​തി​​ൽ അ​​ഭി​​മാ​​നി​​ക്കു​​ന്നു.

ര​​ക്ഷാ​​ബ​​ന്ധ​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള ട്വീ​​റ്റി​​ലാ​​ണു പ്രി​​യ​​ങ്ക​​യു​​ടെ പ്ര​​സ്താ​​വ​​ന. രാ​​ഹു​​ലി​​നൊ​​പ്പ​​മു​​ള്ള ചി​​ത്ര​​വും പ്രി​​യ​​ങ്ക പ​​ങ്കു​​വ​​ച്ചു.എ​​ല്ലാ​​വ​​ർ​​ക്കും ര​​ക്ഷാ​​ബ​​ന്ധ​​ൻ ആ​​ശം​​സി​​ച്ചു​​കൊ​​ണ്ട് പ്രി​​യ​​ങ്ക​​യ്ക്കൊ​​പ്പ​​മു​​ള്ള ചി​​ത്രം രാ​​ഹു​​ൽ​​ഗാ​​ന്ധി​​യും ട്വീ​​റ്റ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.