മെഹ്ബൂബയെ മോചിപ്പിക്കണം: രാഹുൽ ഗാന്ധി
മെഹ്ബൂബയെ മോചിപ്പിക്കണം: രാഹുൽ ഗാന്ധി
Monday, August 3, 2020 12:16 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ലെ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പി​​​ഡി​​​പി നേ​​​താ​​​വു​​​മാ​​​യ മെ​​​ഹ്ബൂ​​​ബ മു​​​ഫ്തി​​​യെ മോ​​​ചി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

രാ​​​ഷ്‌​​​ട്രീ​​​യ നേ​​​താ​​​ക്ക​​​ളെ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ത​​​ട​​​വി​​​ലി​​​ടു​​​ന്പോ​​​ൾ ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നാ​​​ണു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ണ്ടി.കേ​​​ന്ദ്രം ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റി​​​ൽ ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക പ​​​ദ​​​വി റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പൊ​​​തു​​​സു​​​ര​​​ക്ഷാ നി​​​യ​​​മ​​​പ്ര​​​കാ​​​രം മെ​​​ഹ്ബൂ​​​ബ ത​​​ട​​​വി​​​ലാ​​​ക്ക​​​പ്പെ​​​ട്ട​​​ത്. ക​​​ഴി​​​ഞ്ഞ​​​മാ​​​സം ജ​​​മ്മു​​​കാ​​​ഷ്മീ​​​ർ സ​​​ർ​​​ക്കാ​​​ർ ത​​​ട​​​വു​​​കാ​​​ലാ​​​വ​​​ധി മൂ​​​ന്നു മാ​​​സംകൂ​​​ടി നീ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.