മുൻ ഗോവ സ്പീക്കർ അനന്ത് ഷേത്ത് അന്തരിച്ചു
Monday, August 3, 2020 12:16 AM IST
പ​​​നാ​​​ജി: ഗോ​​​വ നി​​​യ​​​മ​​​സ​​​ഭാ മു​​​ൻ സ്പീ​​​ക്ക​​​റും ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യ അ​​​ന​​​ന്ത് ഷേ​​​ത്ത്(59) അ​​​ന്ത​​​രി​​​ച്ചു. ശാ​​​രീ​​​രി​​​ക അ​​​സ്വ​​​സ്ഥ​​​ത​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് ദീ​​​ർ​​​ഘ​​​നാ​​​ളാ​​​യി ഗോ​​​വ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു.

2007 മു​​​ത​​​ൽ 2017 വ​​​രെ വ​​​ട​​​ക്ക​​​ൻ ഗോ​​​വ​​​യി​​​ലെ മ​​​യേം മ​​​ണ്ഡ​​​ല​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച സേ​​​ത്ത്, 2016 ജ​​​നു​​​വ​​​രി 12 മു​​​ത​​​ൽ മാ​​​ർ​​​ച്ച് 14വ​​​രെ​​​യാ​​​ണ് സ്പീ​​​ക്ക​​​റാ​​​യി​​​രു​​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.