മഹാരാഷ്‌ട്രയിൽ 260 മരണം, ഇന്നലെ രോഗികളേക്കാൾ രോഗമുക്തർ
മഹാരാഷ്‌ട്രയിൽ 260 മരണം, ഇന്നലെ രോഗികളേക്കാൾ രോഗമുക്തർ
Monday, August 3, 2020 12:16 AM IST
മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ച് ഇ​​​​ന്ന​​​​ലെ 260 പേ​​​​ർ മ​​​​രി​​​​ച്ചു. ആ​​​​കെ മ​​​​ര​​​​ണം 15,576. ഇ​​​​ന്ന​​​​ലെ 9526 പേ​​​​ർ​​​​ക്കു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ആ​​​​കെ രോ​​​​ഗി​​​​ക​​​​ൾ 4,41,228. ഇ​​​​ന്ന​​​​ലെ 9926 പേ​​​​ർ രോ​​​​ഗ​​​​മു​​​​ക്ത​​​​രാ​​​​യി ആ​​​​ശു​​​​പ​​​​ത്രി വി​​​​ട്ടു. മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ല​​​​ൽ 1,48,537 പേ​​​​രാ​​​​ണു ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള​​​​ത്.

മും​​​​ബൈ​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ 1105 പേ​​​​ർ​​​​ക്കാ​​​​ണു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. ​​​​കെ രോ​​​​ഗി​​​​ക​​​​ൾ 1,16,436 ആ​​​​യി. ആ​​​ന്ധ്ര​​​യി​​​ൽ ഇ​​​ന്ന​​​ലെ 8555 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ രോ​​​ഗി​​​ക​​​ൾ 1,58,764. ഇ​​​ന്ന​​​ലെ 64 പേ​​​ർ മ​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 1474. ഈ​​​സ്റ്റ് ഗോ​​​ദാ​​​വ​​​രി, ക​​​ർ​​​ണൂ​​​ൽ, അ​​​ന​​​ന്ത​​​പു​​​ര​​​മു, ഗു​​​ണ്ടൂ​​​ർ, വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം, വെ​​​സ്റ്റ് ഗോ​​​ദാ​​​വ​​​രി ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണു രോ​​​ഗ​​​വ്യാ​​​പ​​​നം രൂ​​​ക്ഷം.


ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഇ​​​ന്ന​​​ലെ 5875 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ രോ​​​ഗി​​​ക​​​ൾ 2.57 ല​​​ക്ഷ​​​മാ​​​യി. ഇ​​​ന്ന​​​ലെ 98 പേ​​​ർ മ​​​രി​​​ച്ചു. ചെ​​​ന്നൈ​​​യി​​​ൽ ഇ​​​ന്ന​​​ലെ 1065 പേ​​​ർ​​​ക്കാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ഒ​​​രു ല​​​ക്ഷം പി​​​ന്നി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.