ദേശീയവിദ്യാഭ്യാസ നയം: ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി
Monday, August 3, 2020 12:16 AM IST
ചെ​​​ന്നൈ: ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ​​​ത്തി​​​ലൂ​​​ടെ ഒ​​​രു സം​​​സ്ഥാ​​​ന​​​ത്തും ഏ​​​തെ​​​ങ്കി​​​ലും പ്ര​​​ത്യേ​​​ക ഭാ​​​ഷ​​​ക​​​ൾ അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യി​​​ല്ലെ​​​ന്നു കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ര​​​മേ​​​ശ് പൊ​​​ക്രി​​​യാ​​​ൽ. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​നി​​​ന്നു​​​ള്ള മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി പൊ​​​ൻ രാ​​​ധാ​​​കൃ​​​ഷ്ണ​​​നു ത​​​മി​​​ഴ്ഭാ​​​ഷ​​​യി​​​ൽ അ​​​യ​​​ച്ച ട്വി​​​റ്റ​​​റി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ന​​​യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. പു​​​തി​​​യ ന​​​യ​​​ത്തി​​​ലൂ​​​ടെ , സം​​​സ്കൃ​​​ത​​​ഭാ​​​ഷ​​​ക​​​ൽ ​​​അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​ന്നു ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ വ്യാ​​​പ​​​ക​​​പ്ര​​​ചാ​​​ര​​​ണം ഉ​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.