വ്യാജ കോവിഡ് ചികിത്സാ കേന്ദ്രം: മൂന്നു പേർ പിടിയിൽ
Sunday, August 2, 2020 12:15 AM IST
കോ​​​ൽ​​​ക്ക​​​ത്ത: വ്യാ​​​ജ കോ​​​വി​​​ഡ് ടെ​​​സ്റ്റിം​​​ഗ് കേ​​​ന്ദ്രം ന​​​ട​​​ത്തി​​​യ മൂ​​​ന്നു പേ​​​രെ കോ​​​ൽ​​​ക്ക​​​ത്ത പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി സ്ര​​​വം പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി എ​​​ടു​​​ത്ത് 72 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ഫ​​​ലം ത​​​രാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്താണ് ഇ​​​വ​​​ർ ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. വ്യാ​​​ജ ചി​​​കി​​​ത്സാ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഓ​​​ൺ​​​ലൈ​​​ൻ ന​​​ന്പ​​​രി​​​ൽ വി​​​ളി​​​ച്ചു പേ​​​രു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്നവ​​​രി​​​ൽ​​​നി​​​ന്ന് 8000 രൂ​​​പ വാ​​​ങ്ങി​​​യി​​​രു​​​ന്നു.​​​ഒ​​​രാ​​​ൾ രോ​​​ഗം മൂ​​​ർ​​​ച്ഛി​​​ച്ചു മ​​​രി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് മൂ​​​വ​​​രും കു​​​ടു​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.