അ​മി​താ​ഭ് ബ​ച്ച​നു കോ​വി​ഡ്
അ​മി​താ​ഭ് ബ​ച്ച​നു കോ​വി​ഡ്
Sunday, July 12, 2020 12:24 AM IST
മും​ബൈ: ബോ​ളി​വു​ഡ് മെ​ഗാ​സ്റ്റാ​ർ അ​മി​താ​ഭ് ബ​ച്ച​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇതേത്തുടർന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മും​ബൈ നാ​നാ​വ​തി ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​മി​താ​ഭ് ബ​ച്ച​ൻ​ത​ന്നെ​യാ​ണ് രോ​ഗ​വി​വ​രം ട്വീ​റ്റ് ചെ​യ്ത​ത്. കു​ടും​ബാം​ഗ​ങ്ങ​ളെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​രാ​ക്കി. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​മി​താ​ഭ് ബ​ച്ച​ൻ ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.