വികാസ് ദുബെയുടെ നാലു കൂട്ടാളികൾ പിടിയിൽ
Sunday, July 12, 2020 12:23 AM IST
ല​​ക്നോ/​​ന്യൂ​​ഡ​​ൽ​​ഹി: എ​​ട്ടു പോ​​ലീ​​സു​​കാ​​രെ വ​​ധി​​ച്ച കേ​​സി​​ലെ പ്ര​​തി​​യും കൊ​​ടു​​ക്രി​​മി​​ന​​ലു​​മാ​​യ വി​​കാ​​സ് ദു​​ബെ​​യെ കാ​​ൺ​​പു​​രി​​ൽ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ പോ​​ലീ​​സ് വ​​ധി​​ച്ച​​തി​​നു പി​​ന്നാ​​ലെ കൂ​​ട്ടാ​​ളി​​ക​​ളാ​​യ നാ​​ലു പേ​​രെ മ​​ഹാ​​രാ​​ഷ്‌​​ട്ര, മ​​ധ്യ​​പ്ര​​ദേ​​ശ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നു പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘം ഇ​​ന്ന​​ലെ പി​​ടി​​കൂ​​ടി.

ശ​​ശി​​കാ​​ന്ത് പാ​​ണ്ഡെ, ശി​​വം ദു​​ബെ എ​​ന്നി​​വ​​രെ മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ​​നി​​ന്നും ഗു​​ഡ്ഡ​​ൻ രാം​​വി​​ലാ​​സ് ത്രി​​വേ​​ദി​​യെ പൂ​​നെ​​യി​​ൽ​​നി​​ന്നു​​മാ​​ണു പി​​ടി​​കൂ​​ടി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.