മും​ബൈ​യി​ല്‍ നി​ര്യാ​ത​നാ​യി
Sunday, July 12, 2020 12:23 AM IST
മും​ബൈ: അ​ന്ധേ​രി​യി​ലെ താ​മ​സ​ക്കാ​ര​നാ​യി​രു​ന്ന കൊ​യി​ലാ​ണ്ടി അ​രി​ക്കു​ളം സ്വ​ദേ​ശി​യും ചേ​ട​പ്പ​ള്ളി കു​ടും​ബാം​ഗ​വു​മാ​യ കെ.​വി.​നാ​രാ​യ​ണ​ന്‍ കി​ടാ​വ് (84) നി​ര്യാ​ത​നാ​യി.​സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. ചെ​മ്പു​ര്‍ മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ​യും കേ​ര​ള പീ​പ്പി​ള്‍​സ് എ​ഡ്യു​ക്കേ​ഷ​ന്‍ സൊ​സൈ​റ്റി​യു​ടെ​യും ആ​ജീ​വ​നാ​ന്ത അം​ഗ​വും മു​ന്‍ ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗ​വു​മാ​യി​രു​ന്നു. സീ​മ​ന്‍​സി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്ന ഇ​ദ്ദേ​ഹം ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി നേ​താ​വു​മാ​യി​രു​ന്നു. ഭാ​ര്യ: സു​ഭ​ദ്ര, മ​ക്ക​ള്‍ : മ​നു കി​ടാ​വ്,മി​നി കി​ടാ​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.