ബിഹാറിൽ നാലു മാവോയിസ്റ്റുകളെ വധിച്ചു
ബിഹാറിൽ നാലു മാവോയിസ്റ്റുകളെ വധിച്ചു
Saturday, July 11, 2020 12:49 AM IST
പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ലെ വെ​​​സ്റ്റ് ച​​​ന്പാ​​​ര​​​ൻ ജി​​​ല്ല​​​യി​​​ൽ നാ​​​ലു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. ഇ​​​ന്ത്യ-​​​നേ​​​പ്പാ​​​ൾ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​നാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. ഒ​​​രു സു​​​ര​​​ക്ഷാ​​​സേ​​​നാം​​​ഗ​​​ത്തി​​​നു പ​​​രി​​​ക്കേ​​​റ്റു.

രാം​​​ബാ​​​ബു സാ​​​ഹ്നി നേ​​​തൃ​​​ത്വം ന​​​ല്കി​​​യ മാ​​​വോ​​​യി​​​സ്റ്റ് സം​​​ഘ​​​മാ​​​യി​​​രു​​​ന്നു സു​​​ര​​​ക്ഷാ​​​സൈ​​​നി​​​ക​​​രു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​ത്. ഇ​​​യാ​​​ൾ ര​​​ക്ഷ​​​പ്പെ​​​ട്ടു. സാ​​​ഹ്‌​​​നി​​​യു​​​ടെ സ​​​ഹാ​​​യി ബി​​​പു​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു പേ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. എ​​​കെ 56 റൈ​​​ഫി​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി ആ​​​യു​​​ധ​​​ങ്ങ​​​ളും സു​​​ര​​​ക്ഷാ​​​സൈ​​​ന്യം പി​​​ടി​​​ച്ചെ​​​ടു​​​ത്തു.


ബി​​​ഹാ​​​റി​​​ലെ മും​​​ഗേ​​​ർ ജി​​​ല്ല​​​യി​​​ൽ, പോ​​​ലീ​​​സി​​​നു വി​​​വ​​​രം ന​​​ല്കി​​​യെ​​​ന്നാ​​​രോ​​​പി​​ച്ചു രണ്ടു പേ​​​രെ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ക​​​ഴു​​​ത്ത​​​റ​​​ത്തു കൊ​​​ന്നു. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ലൊ​​​രാ​​​ൾ മാ​​​വോ​​​യി​​​സ്റ്റ് ബ​​​ന്ധം ഉ​​​പേ​​​ക്ഷി​​​ച്ച​​​യാ​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.