രാജ്നാഥ് സിംഗും എസ്പെറും ചർച്ച നടത്തി
രാജ്നാഥ് സിംഗും എസ്പെറും ചർച്ച നടത്തി
Friday, July 10, 2020 11:56 PM IST
ന്യൂ​​ഡ​​ൽ​​ഹി: പ്ര​​തി​​രോ​​ധ മ​​ന്ത്രി രാ​​ജ്നാ​​ഥ് സിം​​ഗും യു​​എ​​സ് പ്ര​​തി​​രോ​​ധ സെ​​ക്ര​​ട്ട​​റി മാ​​ർ​​ക് ടി. ​​എ​​സ്പെ​​റും ഇ​​ന്ന​​ലെ ടെ​​ലി​​ഫോ​​ണി​​ൽ ച​​ർ​​ച്ച ന​​ട​​ത്തി. ല​​ഡാ​​ക്കി​​ൽ ചൈ​​ന​​യു​​മാ​​യു​​ള്ള അ​​തി​​ർ​​ത്തി​​ത​​ർ​​ക്ക​​വും മേ​​ഖ​​ല​​യി​​ലെ സു​​ര​​ക്ഷാ സ്ഥി​​തി​​ഗ​​തി​​ക​​ളും ച​​ർ​​ച്ച​​യി​​ൽ വി​​ഷ​​യ​​മാ​​യി. അ​​മേ​​രി​​ക്ക​​യു​​ടെ താ​​ത്പ​​ര്യ​​പ്ര​​കാ​​ര​​മാ​​യി​​രു​​ന്നു ച​​ർ​​ച്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.