കന്നുകാലികൾ മുന്നിൽച്ചാടി, പെട്ടെന്നു ബ്രേക്കിട്ട വാഹനം മറിഞ്ഞു: പോലീസ്
Friday, July 10, 2020 11:56 PM IST
ല​​​ക്നോ: കൊ​​​ടും കു​​​റ്റ​​​വാ​​​ളി വി​​​കാ​​​സ് ദു​​​ബെ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന വാ​​​ഹ​​​നം അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി യു​​​പി സ്പെ​​​ഷ​​​ൽ ടാ​​​സ്ക് ഫോ​​​ഴ്സ്. ക​​​ന്നു​​​കാ​​​ലി​​​ക്കൂ​​​ട്ടം വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ മു​​​ന്നി​​​ലേ​​​ക്ക് അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി എ​​​ത്തി​​​യ​​​പ്പോ​​​ൾ പെ​​​ട്ടെ​​​ന്നു ബ്രേ​​​ക്കി​​​ട്ട​​​താ​​​ണ് അ​​​പ​​​ക​​​ട​​​കാ​​​ര​​​ണ​​​മെ​​​ന്നു എ​​​സ്ടി​​​എ​​​ഫ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല​​​ൽ ക​​​ന​​​യ്യ​​​ലാ​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക്കു മു​​​ന്നി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.