യുപിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
യുപിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
Friday, July 10, 2020 12:38 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: 24 കോ​​​​ടി ജ​​​​ന​​​​ങ്ങ​​​​ൾ വ​​​​സി​​​​ക്കു​​​​ന്ന ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് വ്യാ​​​​പ​​​​ന​​​​ത്തെ ത​​​​ട​​​​ഞ്ഞുനി​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു. വൈ​​​​റ​​​​സി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള പോ​​​​രാ​​​​ട്ടം നീ​​​​ണ്ടു നി​​​​ൽ​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നും ആ​​​​ശ്വ​​​​സി​​​​ച്ചി​​​​രി​​​​ക്കാ​​​​ൻ സ​​​​മ​​​​യ​​​​മി​​​​ല്ലെ​​​​ന്നും മോ​​​​ദി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.