കരസേനാ സംഘത്തിനു നേരേ ഭീകരാക്രമണം, ജവാനും സ്ത്രീക്കും പരിക്ക്
കരസേനാ സംഘത്തിനു നേരേ ഭീകരാക്രമണം, ജവാനും സ്ത്രീക്കും പരിക്ക്
Friday, July 10, 2020 12:38 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ പു​​ൽ​​വാ​​മ ജി​​ല്ല​​യി​​ൽ ക​​ര​​സേ​​ന​​യു​​ടെ ക്വി​​ക്ക് റി​​യാ​​ക്‌​​ഷ​​ൻ ടീ​​മി(​​ക്യു​​ആ​​ർ​​ടി)​​നു നേ​​രെ ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ജ​​വാ​​നും സ്ത്രീ​​ക്കും പ​​രി​​ക്കേ​​റ്റു. ജ​​വാ​​ന്മാ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ആം​​ബു​​ല​​ൻ​​സി​​നു നേ​​രെ അ​​വ​​ന്തി​​പോ​​റ​​യി​​ലെ ലാ​​ഡൂ മോ​​റി​​ലെ മോ​​സ്കി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.


ലാ​​ഡൂ സ്വ​​ദേ​​ശി​​നി​​യാ​​യ റ​​ഫീ​​ഖ​​ഖ ബാ​​നു​​വി​​നാ​​ണു വെ​​ടി​​വ​​യ്പി​​ൽ പ​​രി​​ക്കേ​​റ്റ​​ത്. പ​​രി​​ക്കേ​​റ്റ ജ​​വാ​​നെ ക​​ര​​സേ​​നാ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.