നീരവ് മോദിയുടെ 329 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി
നീരവ് മോദിയുടെ 329 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി
Thursday, July 9, 2020 12:32 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ലാ​​​​യ​​​​നം ചെ​​​​യ്യു​​​​ന്ന സാ​​​​ന്പ​​​​ത്തി​​​​ക കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​ൾ​​​ക്കു​​​ള്ള നി​​​​യ​​​​മ പ്ര​​​​കാ​​​​രം വി​​​​വാ​​​​ദ വ​​​​ജ്ര​​​​വ്യാ​​​​പാ​​​​രി നീ​​​​ര​​​​വ് മോ​​​​ദി​​​​യു​​​​ടെ 329.66 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ആ​​​​സ്തി എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ക​​​​ണ്ടു​​​​കെ​​​​ട്ടി.

ഈ ​​​​നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം സ്വ​​​​ത്ത് ക​​​​ണ്ടു​​​​കെ​​​​ട്ട​​​​പ്പെ​​​​ടു​​​​ന്ന ആ​​​​ദ്യ കു​​​​റ്റ​​​​വാ​​​​ളി​​​​യാ​​​​ണ് നീ​​​​ര​​​​വ് മോ​​​​ദി.

പ​​​​ഞ്ചാ​​​​ബ് നാ​​​​ഷ​​​​ണ​​​​ൽ ബാ​​​​ങ്കി​​​​ൽ​​​​നി​​​​ന്ന് വ്യാ​​​​ജ​​​​രേ​​​​ഖ ച​​​​മ​​​​ച്ചു 200 കോ​​​​ടി രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത നീ​​​​ര​​​​വ് മോ​​​​ദി​​​​യും അ​​​​മ്മാ​​​​വ​​​​ൻ മെ​​​​ഹു​​​​ൽ ചോ​​​​ക്സി​​​​യും രാ​​​​ജ്യം വി​​​​ട്ടു. പി​​​​ന്നീ​​​​ട് സ്കോ​​​​ട്‌​​​​ല​​​​ൻ​​​​ഡ് യാ​​​​ർ​​​​ഡ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത നീ​​​​ര​​​​വ് മോ​​​​ദി ല​​​​ണ്ട​​​​നി​​​​ലെ ജ​​​​യി​​​​ലി​​​​ൽ ത​​​​ട​​​​വി​​​​ൽ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.