കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന പഠനം; ആശങ്കപ്പെടേണ്ട, ജാഗ്രത കൈവിടരുത്, മാസ്ക് ധരിക്കണം
കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന പഠനം; ആശങ്കപ്പെടേണ്ട, ജാഗ്രത കൈവിടരുത്, മാസ്ക് ധരിക്കണം
Thursday, July 9, 2020 12:32 AM IST
ഹൈദരാബാദ്: കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് വാ​​​​യു​​​​വി​​​​ലൂ​​​​ടെ പ​​​​ക​​​​രു​​​​മെ​​​​ന്ന ശാ​​​​സ്ത്ര​​​​ജ്ഞ​​​​ന്മാ​​​​രു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടേ​​​​ണ്ട കാ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നും ജാ​​​​ഗ്ര​​​​ത കൈ​​​​വി​​​​ട​​​​രു​​​​തെ​​​​ന്നും വി​​​​ദ​​​​ഗ്ധ​​​​ൻ. രോ​​​​ഗം വാ​​​​യു​​​​വി​​​​ലൂ​​​​ടെ പ​​​​ക​​​​രു​​​​മെ​​​​ന്ന​​​​തി​​​​ൽ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ന്മാ​​​​ർ ഉ​​​​ദ്ദേ​​​​ശി​​​​ച്ച​​​​ത് വൈ​​​​റ​​​​സ് താ​​​​ത്കാ​​ലി​​​​ക​​​​മാ​​​​യി വാ​​​​യു​​​​വി​​​​ൽ നി​​​​ൽ​​​​ക്കും എ​​​​ന്നാ​​​​ണ്. അ​​​​ല്ലാ​​​​തെ വൈ​​റ​​സ് വാ​​​​യു​​​​വി​​​​ലൂ​​​​ടെ സ​​​​ഞ്ച​​​​രി​​​​ച്ച് രോ​​​​ഗം പ​​​​ര​​​​ത്തു​​​​മെ​​​​ന്ന​​​​ല്ല- സി​​​​എ​​​​സ്ഐ​​​​ആ​​​​റി​​​​ന്‍റെ സെ​​​​ന്‍റ​​​​ർ ഫോ​​​​ർ സെ​​​​ല്ലു​​​​ലാ​​​​ർ ആ​​​​ൻ​​​​ഡ് മോ​​​​ളി​​​​കു​​​​ലാ​​​​ർ ബ​​​​യോ​​​​ള​​​​ജി (സി​​​​സി​​​​എം​​​​ബി) ഡ‍യ​​​​റ​​​​ക്ട​​​​ർ രാ​​​​കേ​​​​ഷ് മി​​​​ശ്ര പ​​​​റ​​​​ഞ്ഞു. വൈ​​​​റ​​​​സി​​​​നെ ത​​​​ട​​​​യാ​​​​ൻ ആ​​​​ളു​​​​ക​​​​ൾ മാ​​​​സ്ക് ധ​​​​രി​​​​ക്കു​​​​ക​​​​യും ആ​​​​ള​​​​ക​​​​ലം പാ​​​​ലി​​​​ക്കു​​​​ക​​​​യും വേ​​​​ണം.

കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് വാ​​​​യു​​​​വി​​​​ലൂ​​​​ടെ പ​​​​ട​​​​രു​​​​മെ​​​​ന്ന് 239 ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന​​​​യെ (ഡ​​​​ബ്ല്യു​​​​എ​​​​ച്ച്ഒ) ക​​​​ത്തെ​​​​ഴു​​​​തി അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. ര​​​​ണ്ടു റി​​​​സേ​​​​ർ​​​​ച്ച് പേ​​​​പ്പ​​​​റു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ശാ​​​​സ്ത്ര​​​​ജ്ഞ​​​​ന്മാ​​​​രു​​​​ടെ വാ​​​​ദം. ആ ​​​​പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ മി​​​​ക​​​​ച്ചതാ​​​​ണ്. കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി വാ​​​​യു​​​​വി​​​​ൽ തു​​​​ട​​​​രു​​​​മെ​​​​ന്നാ​​​​ണു ശാ​​​​സ്ത്ര​​​​ജ്ഞ​​​​ന്മാ​​​​ർ ഡ​​​​ബ്ല്യു​​​​എ​​​​ച്ച്ഒ​​​​യെ അ​​​​റി​​​​യി​​​​ച്ച​​​​ത്. അ​​​​ഞ്ചു മൈ​​​​ക്രോ​​​​ണി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള നി​​​ശ്വാ​​​സ​​ക​​​ണ​​​ങ്ങ​​​ളി​​​ൽ വൈ​​​​റ​​​​സ് അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ൽ തു​​​​ട​​​​രും. വ​​​​ലി​​​​യ ക​​​ണ​​​ങ്ങ​​​ൾ അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ൽ ദീ​​​​ർ​​​​ഘ​​​​നേ​​​​രം നി​​​​ല​​​​നി​​​​ൽ​​​​ക്കി​​​​ല്ല- മി​​​​ശ്ര പ​​​​റ​​​​ഞ്ഞ​​​​ത്.


അ​​​​താ​​​​യ​​​​ത്, ഒ​​​​രാ​​​​ൾ സം​​​​സാ​​​​രി​​​​ക്കു​​​​ന്പോ​​​​ഴോ ശ്വാ​​​​സം വ​​​​ലി​​​​ക്കു​​​​ന്പോ​​​​ഴോ ചെ​​​​റു ക​​​​ണ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തേ​​​​ക്ക് തെ​​​റി​​​ക്കും. ഇ​​​​തു കു​​​​റ​​​​ച്ചു​​സ​​​​മ​​​​യം നി​​​​ൽ​​​​ക്കും. ജ​​​​ന​​​​ങ്ങ​​​​ൾ മാ​​​​സ​​​​ക് ധ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ രോ​​​​ഗം പ​​​​ട​​​​രാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ല- അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് വാ​​​​യു​​​​വി​​​​ലൂ​​​​ടെ പ​​​​ട​​​​രു​​​​മെ​​​​ന്ന് 32 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ 239 ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ ഡ​​​​ബ്ല്യു​​​​എ​​​​ച്ച്ഒ​​​​യ്ക്ക് തു​​​​റ​​​​ന്ന ക​​​​ത്ത് എ​​​​ഴു​​​​തി​​​​യ​​​​ത്. ഇ​​തേ​​ത്തു​​​​ട​​​​ർ​​​​ന്ന് കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് രോ​​​​ഗം വാ​​​​യു​​​​വി​​​​ലൂ​​​​ടെ പ​​​​ക​​​​രി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ൽ​​​​നി​​​​ന്ന് ഡ​​​​ബ്ല്യു​​​​എ​​​​ച്ച്ഒ പി​​​​ന്നോ​​​​ട്ടു പോ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​ന്നു ന്യൂ​​​​യോ​​​​ർ​​​​ക്ക് ടൈം​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.
കോ​​​​വി​​​​ഡ്-19 രോ​​​​ഗി ചു​​​​മ​​​​യ്ക്കു​​​​ന്പോ​​​​ഴോ തു​​​​മ്മു​​​​ന്പോ​​​​ഴോ വ​​​​ലി​​​​യ ക​​​​ണ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ രോ​​​​ഗം പ​​​​ട​​​​രു​​​​മെ​​​​ന്നാ​​​​ണു ഡ​​​​ബ്യു​​​​എ​​​​ച്ച്ഒ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.