വിമാനത്താവള പ്രവർത്തനത്തിൽ ക്രമക്കേട്: ജിവികെ ഗ്രൂപ്പ്, എംഐഎൽ എന്നിവർക്കെതിരേ ഇഡി കേസ്
വിമാനത്താവള പ്രവർത്തനത്തിൽ ക്രമക്കേട്: ജിവികെ ഗ്രൂപ്പ്, എംഐഎൽ എന്നിവർക്കെതിരേ ഇഡി കേസ്
Wednesday, July 8, 2020 12:14 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: മും​​​​ബൈ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 705 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ക്ര​​​​മ​​​​ക്കേ​​​​ട് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ജി​​​​വി​​​​കെ ഗ്രൂ​​​​പ്പ്, മു​​​​ബൈ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് ലി​​​​മി​​​​റ്റ​​​​ഡ് (എം​​​​ഐ​​​​എ​​​​എ​​​​ൽ) എ​​​​ന്നി​​​​വ​​​​യ്ക്കെ​​​​തി​​​​രേ എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് (ഇ​​​​ഡി) പ​​​​ണ​​​​ത്ത​​​​ട്ടി​​​​പ്പ് കേ​​​​സ് ഫ​​​​യ​​​​ൽ ചെ​​​​യ്തു. ഇ​​​​രു സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ സി​​​​ബി​​​​ഐ എ​​​​ഫ്ഐ​​​​ആ​​​​ർ ഫ​​​​യ​​​​ൽ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ഡി​​​​യും ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് ഫ​​​​യ​​​​ൽ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് നോ​​​​ട്ടീ​​​​സ് ഒ​​​​ന്നും ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് ജി​​​​വി​​​​കെ വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.