കോവിഡ്: ചികിത്സയ്ക്കായി 400 കിലോമീറ്റർ സഞ്ചരിച്ച എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Wednesday, July 8, 2020 12:14 AM IST
ഷി​​​​ല്ലോ​​​​ഗ്: അ​​​​രു​​​​ണാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശി​​​​ൽ​​​​നി​​​​ന്ന് ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി 400 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​രം സ​​​​ഞ്ച​​​​രി​​​​ച്ച് മേ​​​​ഘാ​​​​ല​​​​യ​​​​യി​​​​ലെ​​​​ത്തി​​​​യ കു​​​​രു​​​​ന്ന് കോ​​​​വി​​​​ഡ്-19 ബാ​​​​ധി​​​​ച്ചു മ​​​​രി​​​​ച്ചു.

കോ​​​​വി​​​​ഡ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ഫ​​​​ലം പോ​​​​സി​​​​റ്റീ​​​​വാ​​​​യി മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​ക്ക​​​കം എ​​​​ട്ടു മാ​​​​സം പ്രാ​​​​യ​​​​മു​​​​ള്ള ആ​​​​ൺ​​​​കു​​​​ഞ്ഞാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. അ​​​​രു​​​​ണാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ടോ​​​​മ റീ​​​​ബ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഹെ​​​​ൽ​​​​ത്ത് ആ​​​​ൻ​​​​ഡ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സി​​​​ൽ​​​​നി​​​​ന്ന് ഷി​​​​ല്ലോം​​​​ഗി​​​​ലെ എ​​​​ൻ​​​​ഇ​​​​ഐ​​​​ജി​​​​ആ​​​​ർ​​​​ഐ​​​​എ​​​​ച്ച്എം​​​​എ​​​​സി​​​​ലേ​​​​ക്ക് റ​​​​ഫ​​​​ർ ചെ​​​​യ്തെ​​​​ത്തി​​​​യാ​​​​താ​​​യി​​​രു​​​ന്നു കു​​​​ട്ടി.


റോ​​​​ഡ്മാ​​​​ർ​​​​ഗം ആ​​​​സാം വ​​​​ഴി തി​​​​ങ്കാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ​​​​യാ​​​​ണ് കു​​​​ട്ടി​​​​യെ ഷി​​​​ല്ലോം​​​​ഗി​​​​ൽ എ​​​​ത്തി​​​​ച്ച​​​​ത്. ഇ​​​​വി​​​​ടെ ന​​​​ട​​​​ത്തി​​​​യ കോ​​​​വി​​​​ഡ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ കു​​​​ട്ടി​​​​യു​​​​ടെ ഫ​​​​ലം പോ​​​​സി​​​​റ്റീ​​​​വാ​​​​യി. കു​​​​ട്ടി​​​​യു​​​​ടെ പി​​​​താ​​​​വി​​​​ന്‍റെ​​​​യും ഡ്രൈ​​​​വ​​​​റി​​​​ന്‍റെ​​​​യും ഫ​​​​ലം നെ​​​​ഗ​​​​റ്റീ​​​​വാ​​​​ണ്.മേ​​​​ഘാ​​​​ല​​​​യ​​​​ത്തി​​​​ലെ ര​​​​ണ്ടാ​​​​മ​​​​ത്തെ കോ​​​​വി​​​​ഡ് മ​​​​ര​​​​ണ​​​​മാ​​​​ണി​​​​ത്. ഏ​​​​പ്രി​​​​ൽ 15 ആ​​​​ണ് ആ​​​​ദ്യ​​​​മ​​​​ര​​​​ണം. സം​​​​സ്ഥാ​​​​ന​​​​ത്ത് 89 പേ​​​​ർ​​​​ക്കു രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഇ​​​​തി​​​​ൽ 43 പേ​​​​ർ രോ​​​​ഗ​​​​മു​​​​ക്ത​​​​രാ​​​​യി. 22 രോ​​​​ഗി​​​​ക​​​​ൾ ബി​​​​എ​​​​സ്എ​​​​ഫ് സൈ​​​​നി​​​​ക​​​​രാ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.