ഒഡീഷയിൽ നാലു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു
Monday, July 6, 2020 12:25 AM IST
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ൽ നാ​​ലു മാ​​വോ​​യി​​സ്റ്റു​​ക​​ളെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു.
കാ​​ന്ധ​​മ​​ൽ ജി​​ല്ല​​യി​​ലെ തു​​മു​​ജി​​ബ​​ന്ധ മേ​​ഖ​​ല​​യി​​ലെ നി​​ബി​​ഡ വ​​ന​​മേ​​ഖ​​ല​​യി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ. ഏ​​താ​​നും മാ​​വോ​​യി​​സ്റ്റു​​ക​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു.

സ്പെ​​ഷ​​ൽ ഓ​​പ്പ​​റേ​​ഷ​​ൻ​​സ് ഗ്രൂ​​പ്പ്(​​എ​​സ്ഒ​​ജി), ഡി​​സ്ട്രി​​ക്‌​​ട് വോ​​ള​​ന്‍റ​​റി ഫോ​​ഴ്സ്(​​ഡി​​വി​​എ​​ഫ്) എ​​ന്നി​​വ സം​​യു​​ക്ത​​മാ​​യാ​​ണു മാ​​വോ​​യി​​സ്റ്റു​​ക​​ളെ നേ​​രി​​ട്ട​​ത്. സി​​പി​​ഐ(​​മാ​​വോ​​യി​​സ്റ്റ്) സം​​ഘ​​ട​​ന​​യി​​ൽ​​പ്പെ​​ട്ട​​വ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. വ​​ൻ ആ​​യു​​ധ​​ശേ​​ഖ​​ര​​വും സു​​ര​​ക്ഷാ​​സേ​​ന പി​​ടി​​ച്ചെ​​ടു​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.