കൊല്ലപ്പെട്ട രണ്ടു ഭീകരർക്കു കോവിഡ്
കൊല്ലപ്പെട്ട  രണ്ടു ഭീകരർക്കു കോവിഡ്
Monday, July 6, 2020 12:25 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: കാ​​​​ഷ്മീ​​​​രി​​​​ലെ കു​​​​ൽ​​​​ഗാം ജി​​​​ല്ല​​​​യി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യു​​​​മാ​​​​യു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ര​​​​ണ്ടു ഹി​​​​സ്ബു​​​​ൾ മു​​​​ജാ​​​​ഹി​​​​ദീ​​​​ൻ ഭീ​​​​ക​​​​ര​​​​ർ​​​​ക്കു കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. വി​​​ദേ​​​ശി​​​യാ​​​യ ഹൈ​​​​ദ​​​​ർ എ​​​​ന്ന അ​​​​ലി ഭാ​​​​യ്, ഹി​​​ലാ​​​ൽ അ​​​ഹ​​​മ്മ​​​ദ് മാ​​​ലി​​​ക് എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇവരുടെ സ്ര​​​​വ സാന്പിളു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് അ​​​​യ​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ പ​​​​രി​​​​ശോ​​​​ധ​​​​നാഫ​​​​ലം പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​പ്പോ​​​​ഴാ​​​​ണ് കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.