പ്രധാനമന്ത്രി രാഷ്‌ട്രപതിയെ സന്ദർശിച്ചു
പ്രധാനമന്ത്രി രാഷ്‌ട്രപതിയെ സന്ദർശിച്ചു
Monday, July 6, 2020 12:25 AM IST
ന്യൂ​ഡ​ൽ​ഹി: ല​ഡാ​ക്ക് സ​ന്ദ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നെ ക​ണ്ടു സ്ഥി​തി​ഗ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. പ്ര​ധാ​ന​മ​ന്ത്രി ല​ഡാ​ക്കി​ലെ നി​മു​വി​ൽ സൈ​നി​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും ഗ​ൽ​വാ​ൻ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ സൈ​നി​ക​രെ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.