കോവിഡ്: ഒരു മലയാളികൂടി ഡൽഹിയിൽ മരിച്ചു
Sunday, July 5, 2020 12:36 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ച് ഡ​ൽ​ഹി​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ ആ​ല സ്വ​ദേ​ശി ഷാ​ജി ജോ​ണാ​ണ് (56) മ​രി​ച്ച​ത്. ഡ​ൽ​ഹി ര​മേ​ശ് ന​ഗ​റി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.