താജ്മഹലും ചെങ്കോട്ടയും ആറിനു തുറക്കും
Friday, July 3, 2020 12:50 AM IST
ന്യൂ​​ഡ​​ൽ​​ഹി: താ​​ജ്മ​​ഹ​​ലും ചെ​​ങ്കോ​​ട്ട​​യും ഉ​​ൾ​​പ്പെ​​ടെ ആ​​ർ​​ക്കി​​യോ​​ള​​ജി​​ക്ക​​ൽ സ​​ർ​​വേ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ കീ​​ഴി​​ലു​​ള്ള സ്മാ​​ര​​ക​​ങ്ങ​​ൾ ജൂ​​ലൈ ആ​​റി​​നു തു​​റ​​ക്കു​​മെ​​ന്നു കേ​​ന്ദ്ര സാം​​സ്കാ​​രി​​ക- ടൂ​​റി​​സം മ​​ന്ത്രി പ്ര​​ഹ്ലാ​​ദ് സിം​​ഗ് പ​​ട്ടേ​​ൽ പ​​റ​​ഞ്ഞു. ഇ-​​ടി​​ക്ക​​റ്റു​​ക​​ൾ വ​​ഴി​​യാ​​യി​​രി​​ക്കും പ്ര​​വേ​​ശ​​നം. മാ​​സ്ക് നി​​ർ​​ബ​​ന്ധ​​മാ​​ണ്. കോ​​വി​​ഡി​​നെ​​ത്തു​​ട​​ർ​​ന്ന് മാ​​ർ​​ച്ച് 17നു​​ശേ​​ഷം സ്മാ​​ര​​ക​​ങ്ങ​​ളി​​ൽ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കു പ്ര​​വേ​​ശ​​നം നി​​രോ​​ധി​​ച്ചി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.