ബാബറി മസ്ജിദ് കേസിൽ തന്നെ കുടുക്കിയതെന്ന് ഉമാഭാരതി
Friday, July 3, 2020 12:50 AM IST
ല​​​​ക്നോ: 1992ൽ ​​​​ബാ‌​​​​ബറി മ​​​​സ്ജി​​​​ദ് ത​​​​ക​​​​ർ​​​​ക്ക​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വ്യാ​​​​ജതെ​​​​ളി​​​​വു​​​​ക​​​​ളു​​​​ണ്ടാ​​​​ക്കി കോ​​​​ൺ​​​​ഗ്ര​​​​സ് സ​​ർ​​ക്കാ​​ർ ത​​​​ന്നെ കേ​​​​സി​​​​ൽ കു​​​​ടു​​​​ക്കി​​​​യ​​​​താ​​​​ണെ​​​​ന്നു മു​​​​തി​​​​ർ​​​​ന്ന ബി​​​​ജെ​​​​പി നേ​​​​താ​​​​വ് ഉ​​​​മാഭാ​​​​ര​​​​തി.​​ മ​​​​സ്ജി​​​​ദ് ത​​​​ക​​​​ർ​​​​ക്ക​​​​പ്പെ​​​​ട്ട കേ​​​​സി​​​​ന്‍റെ വി​​​​ചാ​​​​ര​​​​ണാ​​​​വേ​​​​ള​​​​യി​​​​ലാ​​​​ണ് പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി​​​​യി​​​​ൽ ഉ​​​​മ ഭാ​​​​ര​​​​തി മൊ​​​​ഴി ന​​​​ല്കി​​​​യ​​​​ത്. ബി​​​​ജെ​​​​പി​​​​യി​​​​ലെ മ​​​​റ്റു നേ​​​​താ​​​​ക്ക​​​​ളെ​​​​യും പ്ര​​​​തി​​​​ക​​​​ളാ​​​​ക്കി കോ​​​​ൺ​​​​ഗ്ര​​​​സ് രാ​​​​ഷ്‌​​​​ട്രീ​​​​യ വൈ​​​​രം തീ​​​​ർ​​​​ത്ത​​​​താ​​​​ണെ​​​​ന്നും ഉ​​​​മാഭാ​​​​ര​​​​തി പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.