പുൽവാമ ഭീകരാക്രമണം: ഒരാൾ അറസ്റ്റിൽ
Friday, July 3, 2020 12:50 AM IST
ന്യൂ​​ഡ​​ൽ​​ഹി: കാ​​ഷ്മീ​​രി​​ലെ പു​​ൽ​​വാ​​മ​​യി​​ൽ 40 സി​​ആ​​ർ​​പി​​എ​​ഫ് ജ​​വാ​​ന്മാ​​ർ കൊ​​ല്ല​​പ്പെ​​ട്ട ഭീ​​ക​​രാ​​ക്ര​​മ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഒ​​രാ​​ളെ എ​​ൻ​​ഐ​​എ അ​​റ​​സ്റ്റ് ചെ​​യ്തു. ബ​​ഡ്ഗാം ജി​​ല്ല​​ക്കാ​​ര​​നാ​​യ ഇ​​ക്ബാ​​ൽ റാ​​ത്തെ​​ർ(25) ആ​​ണ് പി​​ടി​​യി​​ലാ​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.