കന്നഡ നടൻ രാജഗോപാൽ അന്തരിച്ചു
Friday, July 3, 2020 12:17 AM IST
ബം​​​ഗ​​​ളൂ​​​രു: പ്ര​​​മു​​​ഖ ക​​​ന്ന​​​ഡ ച​​​ല​​​ച്ചി​​​ത്ര ന​​​ട​​​നും കൊ​​​മേ​​​ഡി​​​യ​​​നു​​​മാ​​​യ രാ​​​ജ​​​ഗോ​​​പാ​​​ൽ(64) അ​​​ന്ത​​​രി​​​ച്ചു. കെ​​​ൻ​​​ഗേ​​​രി​​​യി​​​ലെ വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. കു​​​റ​​​ച്ചു​​​നാ​​​ളു​​​ക​​​ളാ​​​യി രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്നു.
അ​​​റു​​​ന്നൂ​​​റി​​​ലേ​​​റെ ക​​​ന്ന​​​ഡ സി​​​നി​​​മ​​​ക​​​ളി​​​ലും ഒ​​രു ത​​മി​​ഴ് സി​​നി​​മ​​യി​​ലും രാ​​​ജ​​​ഗോ​​​പാ​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

മി​​​മി​​​ക്രി​​​യി​​​ലു​​​ള്ള അ​​​സാ​​​മാ​​​ന്യ​​​ പാ​​​ട​​​വ​​​ത്തി​​​ലൂ​​​ടെ പ്ര​​​സി​​​ദ്ധ​​​നാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം സം​​​സ്ഥാ​​​ന​​​ത്തൊ​​​ട്ടാ​​​കെ​​​യു​​​ള്ള നൂ​​​റി​​​ലേ​​​റെ സ്റ്റേ​​​ജു​​​ക​​​ളി​​​ൽ പ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ന്ന​​​ഡ ച​​​ല​​​ച്ചി​​​ത്ര​​​ത്തി​​​ലെ ഇ​​​തി​​​ഹാ​​​സ​​​ങ്ങ​​​ളാ​​​യ വി​​​ഷ്ണു​​​വ​​​ർ​​​ധ​​​ൻ, ശി​​​വ​​​രാ​​​ജ്കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പ​​​വും രാ​​​ജ​​​ഗോ​​​പാ​​​ൽ അ​​​ഭി​​​നയി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.