അതിർത്തി സംഘർഷം: മോദിക്കെതിരേ വീണ്ടും രാഹുൽ
അതിർത്തി സംഘർഷം: മോദിക്കെതിരേ വീണ്ടും രാഹുൽ
Wednesday, July 1, 2020 12:43 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ- ചൈ​ന അ​തി​ർ​ത്തി സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ബി​ജെ​പി പ​റ​യു​ന്ന​ത് മേ​യ്ക്ക് ഇ​ൻ ഇ​ന്ത്യ​യെ​ന്നും വാ​ങ്ങു​ന്ന​ത് ചൈ​ന​യി​ൽനി​ന്നാ​ണെ​ന്നും ട്വി​റ്റ​റി​ൽ രാ​ഹു​ൽ വി​മ​ർ​ശി​ച്ചു.

യു​പി​എ സ​ർ​ക്കാ​രി​ന്‍റെ ഇ​റ​ക്കു​മ​തി​യേ​ക്കാ​ൾ കൂ​ടു​ത​ൽ എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു​ള്ള​തെ​ന്നു ചൂ​ണ്ടി​ക്കാട്ടുന്ന ഗ്രാ​ഫ് രാഹുൽ പോ​സ്റ്റ് ചെ​യ്തു.


വ​സ്തു​ത​ക​ൾ ക​ള്ളം പ​റ​യി​ല്ല എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്ത​ത്. യു​പി​എ സ​ർ​ക്കാ​ർ 12-13 ശ​ത​മാ​നം വ​രെ​യാ​യി​രു​ന്നു ചൈ​ന​യി​ൽ നി​ന്നു ഇ​റ​ക്കു​മ​തി ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ത് ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 2020ൽ 17-18 ​ശ​ത​മാ​ന​ത്തി​ലെ​ത്തി​യ​താ​യും രാ​ഹു​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.