അർണബ് ഗോസ്വാമിക്കെതിരായ രണ്ടു കേസുകൾ റദ്ദാക്കി
അർണബ് ഗോസ്വാമിക്കെതിരായ രണ്ടു കേസുകൾ റദ്ദാക്കി
Wednesday, July 1, 2020 12:43 AM IST
മും​​​ബൈ: പാ​​​ൽ​​​ഘ​​​റി​​​ൽ ആ​​​ൾ​​​ക്കൂ​​​ട്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സ​​​ന്യാ​​​സി കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നെ​​​ക്കു​​​റി​​​ച്ച് വി​​​വാ​​​ദ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ൽ റി​​​പ്പ​​​ബ്ലി​​​ക് ടി​​​വി എ​​​ഡി​​​റ്റ​​​ർ-​​​ഇ​​​ൻ-​​​ചീ​​​ഫ് അ​​​ർ​​​ണ​​​ബ് ഗോ​​​സ്വാ​​​മി​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ര​​​ണ്ടു കേ​​​സു​​​ക​​​ൾ ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.

ലോ​​​ക്ക് ഡൗ​​​ൺ കാ​​​ല​​​യ​​​ള​​​വി​​​ൽ ബാ​​​ന്ദ്ര​​​യി​​​ൽ കു​​​ടി​​​യേ​​​റ്റ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഒ​​​ത്തു​​​കൂ​​​ടി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ചും ഗോ​​​സ്വാ​​​മി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു.


കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് സോ​​​ണി​​​യ​​​ ഗാ​​​ന്ധി​​​ക്കെ​​​തി​​​രേ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും അ​​​ത് അ​​​ക്ര​​​മ​​​ത്തി​​​നു പ്രോ​​​ത്സാ​​​ഹ​​​നം ന​​​ല്കു​​​ന്ന​​​ത​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ജ​​​സ്റ്റീ​​​സ് ഉ​​​ജ്വ​​​ൽ ഭു​​​യാ​​​ൻ, റി​​​യാ​​​സ് ച​​​ഗ്‌​​​ല എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.