കാഷ്മീരിൽ രണ്ടു മാസത്തേക്കുള്ള പാചകവാതകം സംഭരിക്കാൻ നിർദേശം
കാഷ്മീരിൽ രണ്ടു മാസത്തേക്കുള്ള പാചകവാതകം സംഭരിക്കാൻ നിർദേശം
Monday, June 29, 2020 12:32 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: കാ​​​​ഷ്മീ​​​​രി​​​​ൽ ര​​​​ണ്ടു മാ​​​​സ​​​​ത്തേ​​​​ക്കു​​​​ള്ള പാ​​​​ച​​​​ക​​​​വാ​​​​ത​​​​കം സം​​​​ഭ​​​​രി​​​​ക്കാ​​​​ൻ എ​​​​ണ്ണ​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കു സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​ത്, ല​​​​ഡാ​​​​ക്കി​​​​ലെ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ രൂ​​​​ക്ഷ​​​​മാ​​​​കു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യാ​​​​ക്കി. ഭ​​​​ക്ഷ്യ സി​​​​വി​​​​ൽ സ​​​​പ്ലൈ​​​​സ് വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​റ​​​​റാ​​​​ണ് ശ​​​​നി​​​​യാ​​​​ഴ്ച ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്. മ​​​​ണ്ണി‌‌‌​​​​ടി​​​​ച്ചി​​​​ലി​​ൽ ദേ​​​​ശീ​​​​യ​​​​പാ​​​​ത അ​​​​ട​​​​ച്ചി​​​​ടേ​​​​ണ്ടി വ​​​​രു​​ന്ന​​തു​​മൂ​​ലം ചി​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​പാ​​​ച​​​ക​​​വാ​​​ത​​​കം ല​​​ഭി​​​ക്കാ​​​തെ വ​​​രു​​​മെ​​​ന്നും ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​മൊ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണ് സം​​​ഭ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക വി​​​ശ​​​ദീ​​​ക​​​ര​​​ണം.


അ​​​ടി​​​യ​​​ന്ത​​​ര പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള​​​ത് എ​​​ന്ന പേ​​​രി​​​ലാ​​​യി​​​രു​​​ന്നു ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ങ്ങി​​​യ​​​ത്. മ​​​ഴ​​​ക്കാ​​​ല​​​ത്ത് ശ്രീ​​​ന​​​ഗ​​​ർ-​​​ജ​​​മ്മു ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​ൽ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് പാ​​​ച​​​ക​​​വാ​​​ത​​​ക സം​​​ഭ​​​ര​​​ണം സാ​​​ധാ​​​ര​​​ണ​​​മാ​​​ണെ​​​ങ്കി​​​ലും ഇ​​​ത്ര​​​യ​​​ധി​​​കം സം​​​ഭ​​​ര​​​ണം മു​​​ന്പു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. പാ​​രാ​​മി​​ലി​​ട്ട​​റി സേ​​നാം​​ഗ​​ങ്ങ​​ൾ​​ക്കു താ​​മ​​സി​​ക്കാ​​ൻ 16 വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ക്ക​​ണ​​മെ​​ന്ന് ഗ​​ന്ദ​​ർ​​ബാ​​ൽ പോ​​ലീ​​സ് സൂ​​പ്ര​​ണ്ട് ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തോ​​ട് അ​​ഭ്യ​​ർ​​ഥി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.