കോവിഡ് ഭീതി: അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു
Sunday, June 7, 2020 12:01 AM IST
മ​​​ഥു​​​ര(​​​യു​​​പി): മ​​​ഥു​​​ര ബാ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​​നു കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു കോ​​​ട​​​തി ഒ​​​രാ​​​ഴ്ച​​​ത്തേ​​​ക്ക് അ​​​ടി​​​ച്ചി​​​ട​​​ണ​​​മെ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ ആ​​​വ​​​ശ്യം ജി​​​ല്ലാ ജ​​​ഡ്ജി നി​​​ര​​​സി​​​ച്ചു.

മ​​​ഥു​​​ര ബാ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ കോ​​​ട​​​തി ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു. രോ​​​ഗി​​​യു​​​മാ​​​യി സ​​​ന്പ​​​ർ​​​ക്കം പു​​​ല​​​ർ​​​ത്തി​​​യ​​​വ​​​ർ​​​ക്കു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ജി​​​ല്ലാ ജ​​​ഡ്ജി സാ​​​ധ​​​നാ റാ​​​ണി ഠാ​​​ക്കൂ​​​ർ നി​​​ര​​​സി​​​ച്ച​​​തോ​​​ടെ​​​യാ​​​ണു കോ​​​ട​​​തി ബ​​​ഹി​​​ഷ്ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​വ​​​ധേ​​​ശ് സിം​​​ഗ് ഠാ​​​ക്കൂ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.