ഇന്ത്യ-ചൈന ധാരണയായി
ഇന്ത്യ-ചൈന ധാരണയായി
Saturday, June 6, 2020 1:16 AM IST
ന്യൂ​ഡ​ൽ​ഹി: ല​ഡാ​ക്കി​ലെ സം​ഘ​ർ​ഷം ച​ർ​ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ ഇ​ന്ത്യ​യും ചൈ​ന​യും. ഇ​ന്നു ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ​മാ​രു​ടെ ത​ല​ത്തി​ൽ ഇ​ന്ത്യ-​ചൈ​ന ച​ർ​ച്ച ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ന​യ​ത​ന്ത്ര​ത​ല​ത്തി​ലെ ഈ ​ധാ​ര​ണ. വി​ദേ​ശ​കാ​ര്യ ​മ​ന്ത്രാ​ല​യ​ത്തി​ലെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ന​വീ​ൻ ശ്രീ​വാ​സ്ത​വ ചൈ​നീ​സ് വി​ദേ​ശ​മ​ന്ത്രാ​ല​യ​ത്തി​ലെ വു ​ജി​യാം​ഗ് ഹോ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. ല​ഡാ​ക്കി​ലെ സം​ഘ​ർ​ഷം ഒ​രു​മാ​സം പി​ന്നി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.