മു​ന്‍ ബി​ജെ​പി എം​പി പ്രേം​ച​ന്ദ് ബൊ​രാ​സി കോ​ണ്‍ഗ്ര​സി​ല്‍ ചേ​ര്‍ന്നു
Sunday, May 31, 2020 11:49 PM IST
ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ മു​ന്‍ ബി​ജെ​പി എം​പി പ്രേം​ച​ന്ദ് ബൊ​രാ​സി കോ​ണ്‍ഗ്ര​സി​ല്‍ ചേ​ര്‍ന്നു. പ്ര​മു​ഖ ദ​ളി​ത് നേ​താ​വാ​യ ബൊ​രാ​സി(59) സാ​ന്‍വ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍ഥി​യാ​കു​മെ​ന്നാ​ണു സൂ​ച​ന. ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ ക​ടു​ത്ത വി​മ​ര്‍ശ​ക​നാ​ണ് ബൊ​രാ​സി.

സി​ന്ധ്യ​ക്കെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ര്‍ശ​ങ്ങ​ളു​ടെ പേ​രി​ല്‍ ബൊ​രാ​സി​യെ ബി​ജെ​പി പു​റ​ത്താ​ക്കി​യി​രു​ന്നു. കോ​ണ്‍ഗ്ര​സ് നേ​താ​വി​യി​രു​ന്ന ഇ​ദ്ദേ​ഹം 2018ലാ​ണു ബി​ജെ​പി​യി​ലെ​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.