വിഷമവൃത്തത്തിലായി ജനം: പ്രിയങ്ക ഗാന്ധി
വിഷമവൃത്തത്തിലായി ജനം: പ്രിയങ്ക ഗാന്ധി
Saturday, May 30, 2020 11:55 PM IST
ല​​​ക്നോ: ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ര​​​ണ്ടാം വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​ത്തി​​​ൽ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് കോ​​​ൺ​​​ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി. സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത​​​മൂ​​​ലം ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ല​​​ഖിം​​​പു​​​​​​രി​​​​​​ൽ ആ​​​ത്മാ​​​ഹൂതി ചെ​​​യ്ത ആ​​​ളു​​​ടെ ആ​​​ത്മ​​​ഹ​​​ത്യാ​​​ക്കുറി​​​പ്പ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഒ​​​ന്നാം​​​വാ​​​ർ​​​ഷി​​​ക​​​ത്തി​​​ലെ ക​​​ത്തു​​​പോ​​​ലെ നി​​​ര​​​വ​​​ധി പേ​​​രി​​​ലേ​​​ക്കെ​​​ത്തി​​​ല്ല. എ​​​ന്നാ​​​ൽ, ഇ​​​ന്ത്യ​​​യി​​​ലെ ഇ​​​ന്ന​​​ത്തെ അ​​​വ​​​സ്ഥ എ​​​ല്ലാ​​​വ​​​രെ​​​യും ഒ​​​രു​​​പോ​​​ലെ വി​​​ഷ​​​മ​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു പ്രി​​​യ​​​ങ്ക ട്വീ​​​റ്റ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.