ജ​​മ്മു കാ​​ഷ്മീ​​രി​​ല്‍ ട്ര​​ക്കി​​നു തീ​​പി​​ട​​ത്തം; ഗ്യാ​​സ് സി​​ലി​​ണ്ട​​റു​​ക​​ള്‍ പൊ​​ട്ടി​​ത്തെ​​റി​​ച്ചു
ജ​​മ്മു കാ​​ഷ്മീ​​രി​​ല്‍ ട്ര​​ക്കി​​നു തീ​​പി​​ട​​ത്തം; ഗ്യാ​​സ് സി​​ലി​​ണ്ട​​റു​​ക​​ള്‍ പൊ​​ട്ടി​​ത്തെ​​റി​​ച്ചു
Saturday, May 30, 2020 12:17 AM IST
ജ​​മ്മു: ജ​​മ്മു-​​ശ്രീ​​ന​​ഗ​​ര്‍ ദേ​​ശീ​​യ പാ​​ത​​യി​​ല്‍ ഉ​​ധം​​പു​​ര്‍ ജി​​ല്ല​​യി​​ല്‍ ഗ്യാ​​സ് സി​​ലി​​ണ്ട​​ര്‍ ക​​യ​​റ്റി​​വ​​ന്ന ട്ര​​ക്കി​​നു തീ​​പി​​ടി​​ച്ചു. തീ​​പി​​ടി​​ത്ത​​ത്തെ​​ത്തു​​ട​​ര്‍ന്ന് ഗ്യാ​​സ് സി​​ലി​​ണ്ട​​റു​​ക​​ള്‍ പൊ​​ട്ടി​​ത്തെ​​റി​​ച്ചു. ട്ര​​ക്കി​​ല്‍ 300 സി​​ലി​​ണ്ട​​റു​​ക​​ള്‍ ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​പ​​ക​​ട​​ത്തെ​​ത്തു​​ട​​ര്‍ന്ന് ഹൈ​​വേ​​യി​​ല്‍ ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.