മഹാരാഷ്‌ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ച പോലീസുകാര്‍ 22
മഹാരാഷ്‌ട്രയില്‍ കോവിഡ് ബാധിച്ച്  മരിച്ച പോലീസുകാര്‍ 22
Friday, May 29, 2020 12:22 AM IST
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച പോ​ലീ​സു​കാ​രു​ടെ എ​ണ്ണം 22 ആ​യി. സം​സ്ഥാ​ന​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 130 പോ​ലീ​സു​കാ​ര്‍ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​കെ രോ​ഗി​ക​ള്‍ 2095. ഇ​വ​രി​ല്‍ 236 പേ​ര്‍ ഓ​ഫീ​സ​ര്‍ റാ​ങ്കി​ലു​ള്ള​വ​രാ​ണ്. 897 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.