ജാര്‍ഖണ്ഡില്‍ മൂന്നു മാവോയിസ്റ്റുകളെ വധിച്ചു
Friday, May 29, 2020 12:22 AM IST
റാ​ഞ്ചി: ജാ​ര്‍ഖ​ണ്ഡി​ല്‍ മൂ​ന്നു മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ധി​ച്ചു. വെ​സ്റ്റ് സിം​ഗ്ഭും ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ വെ​ളു​പ്പി​നാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ല്‍ ആ​രം​ഭി​ച്ച​ത്. സി​ആ​ര്‍പി​എ​ഫും സം​സ്ഥാ​ന പോ​ലീ​സും സം​യു​ക്ത​മാ​യി​ട്ടാ​യി​രു​ന്നു മാ​വോ​യി​സ്റ്റു​ക​ളെ നേ​രി​ട്ട​ത്. കൊ​ല്ല​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ളി​ല്‍ ഒ​രു വ​നി​ത​യും ഉ​ള്‍പ്പെ​ടു​ന്നു. ര​ണ്ടു മാ​വോ​യി​സ്റ്റു​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ഒ​രു ഏ​കെ 47 ഉ​ള്‍പ്പെ​ടെ ര​ണ്ടു റൈ​ഫി​ളു​ക​ള്‍ സു​ര​ക്ഷാ​സേ​ന പി​ടി​ച്ചെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.