മു​​​ൻ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് കോ​​​വി​​​ഡ് മൂ​​​ലം മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞു
മു​​​ൻ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് കോ​​​വി​​​ഡ് മൂ​​​ലം മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞു
Tuesday, May 26, 2020 12:32 AM IST
ചെ​​​ന്നൈ: ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ മു​​​ൻ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് വി.​​​ര​​​ത്നം (87) അ​​​ന്ത​​​രി​​​ച്ച​​​ത് കോ​​​വി​​​ഡ് മൂ​​​ലം. ശ​​​നി​​​യാ​​​ഴ്ച അ​​​ന്ത​​​രി​​​ച്ച അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ്ര​​​വ പ​​​രി​​​ശോ​​​ധ​​​ന പോ​​​സി​​​റ്റീ​​​വാ​​​യ​​​താ​​​യി ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു. മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ജ​​​ഡ്ജി​​​യും ആ​​​ക്റ്റിം​​​ഗ് ചീ​​​ഫ് ജ​​​സ്റ്റീ​​​സു​​​മാ​​​യി​​​രു​​​ന്നി​​​ട്ടാ​​​ണ് ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി മാ​​​റ്റ​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.