കേന്ദ്രത്തിനു പാവപ്പെട്ടവരോട് മമതയില്ല: സോണിയ
കേന്ദ്രത്തിനു പാവപ്പെട്ടവരോട് മമതയില്ല:  സോണിയ
Saturday, May 23, 2020 12:11 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്രസ​ർ​ക്കാ​ർ പാ​വ​പ്പെ​ട്ട​വ​രോ​ട് ഒ​രു മ​മ​ത​യും കാ​ണി​ക്കു​ന്നി​ല്ലെ​ന്നു കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഒ​രു ല​ക്ഷ​ണം പോ​ലും കേ​ന്ദ്രസ​ർ​ക്കാ​ർ പ്ര​ക​ടി​പ്പി​ക്കു​ന്നി​ല്ല. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാംത​ന്നെ സ​ർ​ക്കാ​ർ ക്ലി​യ​റ​ൻ​സ് സെ​യി​ലി​നു വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ സോ​ണി​യ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.