സ്റ്റേഷനുകളിൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നാളെ മുതൽ
സ്റ്റേഷനുകളിൽ  ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നാളെ മുതൽ
Friday, May 22, 2020 1:14 AM IST
ന്യൂ​ഡ​ൽ​ഹി: കൂ​ടു​ത​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ വൈ​കാ​തെ ആ​രം​ഭി​ക്കു​മെ​ന്നു കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കൗ​ണ്ട​റു​ക​ളി​ൽ നി​ന്നു​ള്ള ടി​ക്ക​റ്റ് ബു​ക്കിം​ഗ് നാ​ളെ ആ​രം​ഭി​ക്കും. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ജൂ​ൺ ഒ​ന്നി​നാ​രം​ഭി​ക്കു​ന്ന 200ല​ധി​കം ട്രെ​യി​ൻ സ​ർ​വീ​സു​ക​ളു​ടെ ലി​സ്റ്റ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. ഹ​സ​റ​ത്ത് നി​സാ​മു​ദീ​നി​ൽനി​ന്ന് എ​റ​ണാ​കു​ളം വ​രെ​യു​ള്ള മം​ഗ​ള എ​ക്സ്പ്ര​സ്, തുര​ന്തോ എ​ക്സ്പ്ര​സ്, മും​ബൈ-​തി​രു​വ​ന​ന്ത​പു​രം നേ​ത്രാ​വ​തി, കോ​ഴി​ക്കോ​ട്-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി, ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ന്നീ അ​ഞ്ച് സ​ർ​വീ​സു​ക​ളാ​ണ് പ​ട്ടി​ക​യി​ൽ കേ​ര​ള​ത്തി​ലു​ള്ള​ത്.


ഇ​വ​യി​ൽ ഓ​ണ്‍​ലൈ​ൻ, മൊ​ബൈ​ൽ ആ​പ് വ​ഴി ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.