വയവന്ദന യോജന ആദായം കുറച്ചു
Thursday, May 21, 2020 12:01 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​ർ​​​ക്കു​​​ള്ള നി​​​ക്ഷേ​​​പ​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ലെ ആ​​​ദാ​​​യം കു​​​റ​​​ച്ചു.
പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വ​​​യ​​​വ​​​ന്ദ​​​ന യോ​​​ജ​​​ന​​​യി​​​ലെ ഈ ​​​ധ​​​ന​​​കാ​​​ര്യ വ​​​ർ​​​ഷ​​​ത്തെ ആ​​​ദാ​​​യം 7.4 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ച്ചു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം എ​​​ട്ടു ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ആ​​​ദാ​​​യം. യോ​​​ജ​​​ന 2023 മാ​​​ർ​​​ച്ച് 31 വ​​​രെ നീ​​​ട്ടാ​​​നും കേ​​​ന്ദ്ര കാ​​​ബി​​​ന​​​റ്റ് തീ​​​രു​​​മാ​​​നി​​​ച്ചു.


സീ​​​നി​​​യ​​​ർ സി​​​റ്റി​​​സ​​​ൺ​​​സ് സേ​​​വിം​​​ഗ് സ്കീ​​​മി​​​ലെ ആ​​​ദാ​​​യം പ​​​ര​​​മാ​​​വ​​​ധി 7.75 ശ​​​ത​​​മാ​​​ന​​​മാ​​​യി നി​​​ശ്ച​​​യി​​​ച്ചു. എ​​​ൽ​​​ഐ​​​സി വ​​​ഴി​​​യാ​​​ണ് ഇ​​​തു ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.