ഒഡീഷ: ലോക്ക് ഡൗൺ 30 വരെ നീട്ടി
ഒഡീഷ: ലോക്ക് ഡൗൺ 30 വരെ നീട്ടി
Thursday, April 9, 2020 10:38 PM IST
ഭു​​​വ​​​നേ​​​ശ്വ​​​ർ: കൊ​​​റോ​​​ണ വൈ​​​റ​​​സ് പ​​​ട​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ലോ​​​ക്ക് ഡൗ​​​ൺ കാ​​​ലാ​​​വ​​​ധി ഏ​​​പ്രി​​​ൽ 30 വ​​​രെ നീ​​​ട്ടാ​​​ൻ ഒ​​​ഡീ​​​ഷ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു. വി​​​ദ്യാ​​​ഭ്യാ​​​സ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ജൂ​​​ൺ17​​​നു​​​ ശേ​​​ഷം തു​​​റ​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി​​​മാ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സിം​​​ഗി​​​നു​​​ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി ന​​​വീ​​​ൻ പ​​​ട്നാ​​​യി​​​ക് പ​​​റ​​​ഞ്ഞു. ലോ​​​ക്ക് ഡൗ​​​ൺ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തു​​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്തേ​​​ക്കു​​​ള്ള ട്രെ​​​യി​​​ൻ, വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ന്ദ്ര ത്തോട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടിട്ടുണ്ടെ​​​ന്നും പ​​​ട്നാ​​​യി​​​ക് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.