ജെ​ഇ​ഇ മെ​യി​ൻ​സ് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ: പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്താ​ന്‍ അ​വ​സ​രം
Thursday, April 9, 2020 9:36 PM IST
ന്യൂ​​​ഡ​​​ല്‍​ഹി : ജെ​​​ഇ​​​ഇ മെ​​​യി​​​ൻ​​​സ് 2020 പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യി​​​ൽ ഇ​​​ഷ്ട​​​പ്പെ​​​ട്ട പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ തി​​​രു​​​ത്ത​​​ലു​​​ക​​​ള്‍ വ​​​രു​​​ത്താ​​​ന്‍ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​സ​​​രം.

പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ൾ​​​പ്പെ​​​ടു​​​ന്ന ന​​​ഗ​​​ര​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്കം, അ​​​പേ​​​ക്ഷ​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​നു​​​ള്ള സൗ​​​ക​​​ര്യം നി​​​ല​​​വി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. https://jeema in.nta.nic എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ 14 വ​​​രെ ഈ ​​​സൗ​​​ക​​​ര്യം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ച്ച് ത​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഒ​​​ത്തു​​​നോ​​​ക്കു​​​ക​​​യോ ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ അ​​​വ​​​യി​​​ൽ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തു​​​ക​​​യോ ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്.ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യി​​​ലെ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ വൈ​​​കി​​​ട്ട് അ​​​ഞ്ചു വ​​​രെ​​​യും, ഫീ​​​സ് രാ​​​ത്രി 11.50 വ​​​രെ​​​യും സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണ്.


ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് , അ​​​ധി​​​ക ഫീ​​​സ്, ക്രെ​​​ഡി​​​റ്റ് /​​​ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ വ​​​ഴി​​​യോ, നെ​​​റ്റ് ബാ​​​ങ്കി​​​ംഗ് സൗ​​​ക​​​ര്യ​​​മു​​​പ​​​യോ​​​ഗി​​​ച്ചോ, പേ​​​ടി​​​എ​​​മ്മി​​​ലൂ​​​ടെ​​​യോ അ​​​ട​​​യ്ക്കാ​​​വു​​​ന്ന​​​താ​​​ണ്.
സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്കോ സ്ഥി​​​രീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കോ 8287471852 , 8178359845 , 9650173668 , 959967695 3 , 8882356803 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാ​​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.