എ​ഐ​എ​എ​സ്എ​ച്ചി​ൽ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് കോ​ഴ്സു​ക​ൾ
Thursday, April 9, 2020 9:36 PM IST
മൈസൂർ:കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ മൈ​​​സൂ​​​റി​​​ലു​​​ള്ള ഓ​​​ൾ ഇ​​​ന്ത്യാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്പീ​​​ച്ച് ആ​​​ൻ​​​ഡ് ഹി​​​യ​​​റിം​​​ഗി​​​ൽ (എ​​​ഐ​​​എ​​​എ​​​സ്എ​​​ച്ച്) സ്റ്റൈ​​​പ്പ​​​ൻ​​​ഡോ​​​ടെ ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര കോ​​​ഴ്സു​​​ക​​​ൾ പ​​​ഠി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം. ശ്ര​​​വ​​​ണ വൈ​​​ക​​​ല്യ​​​മു​​​ള്ള​​​വ​​​രെ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കാ​​​നു​​​മു​​​ള്ള കോ​​​ഴ്സു​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ ന​​​ട​​​ത്തു​​​ന്ന​​​ത്.

അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​ല​​​വാ​​​ര​​​മു​​​ള്ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലെ കോ​​​ഴ്സു​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ലും വി​​​ദേ​​​ശ​​​ത്തും മി​​​ക​​​ച്ച തൊ​​​ഴി​​​ൽ സാ​​​ധ്യ​​​ത​​​ക​​​ളു​​​ണ്ട്.

എ​​​ഐ​​​എ​​​എ​​​സ്എ​​​ച്ച് ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജ​​​ബ​​​ൽ​​​പൂ​​​രി​​​ലെ നേ​​​താ​​​ജി സ​​​ഭാ​​​ഷ് ച​​​ന്ദ്ര​​​ബോ​​​സ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് (എ​​​ൻ​​​എ​​​സ്‌​​​സി​​​ബി​​​എം​​​സി), ഇം​​​ഫാ​​​ലി​​​ലെ റീ​​​ജ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് (ആ​​​ർ​​​ഐ​​​എം​​​എ​​​സ്) എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഓ​​​ണ്‍​ലൈ​​​നാ​​​യി​​​ട്ടാ​​​ണ് അ​​​പേ​​​ക്ഷ.

നാ​​​ലു വ​​​ർ​​​ഷ​​​ത്തെ ബി​​​എ​​​എ​​​സ്എ​​​ൽ​​​പി (ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഓ​​​ഡി​​​യോ​​​ള​​​ജി ആ​​​ൻ​​​ഡ് സ്പീ​​​ച്ച് ലാം​​​ഗ്വേ​​​ജ് പ​​​ത്തോ​​​ള​​​ജി): ഓ​​​ൾ ഇ​​​ന്ത്യാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്പീ​​​ച്ച് ആ​​​ൻ​​​ഡ് ഹി​​​യ​​​റിം​​​ഗി​​​ൽ 68 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. എ​​​ൻ​​​എ​​​സ്‌​​​സി​​​ബി​​​എം​​​സി, ആ​​​ർ​​​ഐ​​​എം​​​എ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ 10 സീ​​​റ്റു​​​ക​​​ൾ വീ​​​ത​​​മാ​​​ണു​​​ള്ള​​​ത്. പ്ര​​​തി​​​മാ​​​സം 800 രൂ​​​പ സ്റ്റൈ​​​പ്പ​​​ൻ​​​ഡ് ല​​​ഭി​​​ക്കും. ഓ​​​ണ്‍​ലൈ​​​നാ​​​യി ഏ​​​പ്രി​​​ൽ 29ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.


ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ എം​​​എ​​​സ്‌​​​സി (ഓ​​​ഡി​​​യോ​​​ള​​​ജി, സ്പീ​​​ച്ച് ലാം​​​ഗ്വേ​​​ജ് പ​​​ത്തോ​​​ള​​​ജി): ര​​​ണ്ടു കോ​​​ഴ്സു​​​ക​​​ൾ​​​ക്കും കൂ​​​ടി 36 സീ​​​റ്റു​​​ക​​​ൾ വീ​​​ത​​​മാ​​​ണു​​​ള്ള​​​ത്. ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​രു​​​ദ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ 29. പ്ര​​​തി​​​മാ​​​സം 1300 രൂ​​​പ സ്റ്റൈ​​​പ്പ​​​ൻ​​​ഡ് ല​​​ഭി​​​ക്കും. മേ​​​യ് 15 നു ​​​മൈ​​​സൂ​​​റി​​​ൽ ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ.

പി​​​ജി ഡി​​​പ്ലോ​​​മ: ഓ​​​ഗ്മെ​​​ന്േ‍​റ​​​റ്റീ​​​വ് ആ​​​ൻ​​​ഡ് ഓ​​​ൾ​​​ട്ട​​​ർ​​​നേ​​​റ്റീ​​​വ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ക്ലി​​​നി​​​ക്ക​​​ൽ ലിം​​​ഗ്വി​​​സ്റ്റി​​​ക്സ് ഫോ​​​ർ സ്പീ​​​ച്ച് ലാം​​​ഗ്വേ​​​ജ് പ​​​ത്തോ​​​ള​​​ജി, ഫോ​​​റ​​​ൻ​​​സി​​​ക് സ്പീ​​​ച്ച് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി, ന്യൂ​​​റോ ഓ​​​ഡി​​​യോ​​​ള​​​ജി കോ​​​ഴ്സു​​​ക​​​ളു​​​ടെ ദൈ​​​ർ​​​ഘ്യം ഒ​​​രു വ​​​ർ​​​ഷ​​​മാ​​​ണ്.
12 സീ​​​റ്റു​​​ക​​​ൾ വീ​​​ത​​​മാ​​​ണു​​​ള്ള​​​ത്. പ്ര​​​തി​​​മാ​​​സം 650 രൂ​​​പ സ്റ്റൈ​​​പ്പ​​​ൻ​​​ഡ് ല​​​ഭി​​​ക്കും.

റി​​​ഹാ​​​ബി​​​ലി​​​റ്റേ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ ന​​​ട​​​ത്തു​​​ന്ന അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് അ​​​ഡ്മി​​​ഷ​​​ൻ. മേ​​​യ് 20 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.
വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ്: www.aiishm ys. വി​​​ലാ​​​സം: ഡ​​​യ​​​റ​​​ക്ട​​​ർ, ഓ​​​ൾ ഇ​​​ന്ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ്പീ​​​ച്ച് ആ​​​ൻ​​​ഡ് ഹി​​​യ​​​റിം​​​ഗ്, മാ​​​ന​​​സ ഗം​​​ഗോ​​​ത്രി, മൈ​​​സൂ​​​ർ- 570 006. 08212900007.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.