ധാരാവിയിൽ രണ്ടുപേർക്കുകൂടി കോവിഡ്
ധാരാവിയിൽ രണ്ടുപേർക്കുകൂടി കോവിഡ്
Thursday, April 9, 2020 12:12 AM IST
മും​ബൈ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ ധാ​രാ​വി​യി​ൽ ഇ​ന്ന​ലെ ര​ണ്ടു​പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ധാ​രാ​വി​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​ന്പ​താ​യി. മു​കു​ന്ദ്ന​ഗ​റി​ൽ​നി​ന്നു​ള്ള ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നും ധ​ൻ​വാ​ഡ ചാ​വ്‌ലക്കാ​ര​നാ​യ മു​പ്പ​ത്തി​യ​ഞ്ചു​കാ​ര​നു​മാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മു​ന്പ് രോ​ഗം സ്ഥി​രീ​ക​രി​ച്ച നാ​ൽ​പ്പ​ത്തി​യൊ​ന്പ​തു​കാ​ര​നി​ൽ​നി​ന്നാ​ണ് ഇ​വ​ർ​ക്കു രോ​ഗം പ​ക​ർ​ന്ന​ത്.


മ​ഹാ​രാ​ഷ്ട്ര​യി​ലെ തീ​വ്ര കോ​വി​ഡ് ബാ​ധി​ത പ്ര​ദേ​ശ​മാ​യ പൂ​ന​യി​ൽ ഇ​ന്ന​ലെ എ​ട്ടു പേ​ർ മ​രി​ച്ചു. ഇ​തോ​ടെ പൂ​ന ജി​ല്ല​യി​ൽ കോ​വി​ഡ് മ​ര​ണം 16 ആ​യി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.